SPECIAL REPORTകാവിക്കൊടി ഏന്തിയ ഭാരതാംബയ്ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍; മന്ത്രിമാര്‍ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്കരിച്ചെങ്കിലും മുടക്കമില്ല; ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്നും മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്തുപ്രശ്നമെന്നും രാജേന്ദ്ര അര്‍ലേക്കര്‍; ചിത്രം രാജ്ഭവനില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 6:32 PM IST